DCBOOKS
Malayalam News Literature Website

ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍; പുതിയ ബി- ആര്‍ക്ക് ബാച്ച് റസൂല്‍ പൂക്കുട്ടി ഉദ്ഘാടനം ചെയ്യും

ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ 2020-ലെ ബി- ആര്‍ക്ക് ബാച്ച്
നാളെ (26 നവംബര്‍ 2020) ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി ഉദ്ഘാടനം ചെയ്യും.

രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എം സി അശോക് കുമാര്‍ (ഗ്രൂപ്പ് ഡയറക്ടര്‍ & ഡീന്‍- ഓപ്പറേഷന്‍സ് DCSMAT), രവി ഡിസി (ചീഫ് ഫെസിലിറ്റേറ്റര്‍, DCSMAT) ,ഡോ. എന്‍ രാമചന്ദ്രന്‍ (ഡീന്‍, DCSMAT), സിറിയക് ടി.എം (ഡീന്‍, ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ), ജോര്‍ജ് എ ഐക്കരക്കുന്നേല്‍ (പ്രിന്‍സിപ്പാള്‍, ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍) എന്നിവര്‍ പങ്കെടുക്കും.

Comments are closed.