DCBOOKS
Malayalam News Literature Website
Rush Hour 2

’18 പുരാണങ്ങള്‍’ ഇപ്പോള്‍ വാങ്ങാം 50% വിലക്കുറവില്‍; ഓഫര്‍ ഇന്ന് കൂടി മാത്രം

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ. വൈദിക കാലഘട്ടങ്ങളിലും അതിനു ശേഷവും ഭാരതത്തിന് ശ്രേഷ്ടമായ ദാര്‍ശനിക പദ്ധതികളും വൈജ്ഞാനിക മാതൃകകളും നിലനിന്നിരുന്നു. ഇവയില്‍ പ്രധാനപ്പെട്ടവയാണ് നമ്മുടെ പുരാണങ്ങള്‍.

മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കൃതി ‘18 പുരാണങ്ങള്‍’ ഇപ്പോള്‍ സ്വന്തമാക്കാം 50% വിലക്കുറവില്‍. 10,000 രൂപാ മുഖവിലയുള്ള പുസ്തകം പ്രിയവായനക്കാര്‍ക്ക് ഇപ്പോള്‍ 5000 രൂപയ്ക്ക്ഓര്‍ഡര്‍ ചെയ്യാം. ഓര്‍ക്കുക ഈ അവസരം നവംബര്‍ 25 വരെ മാത്രം! 18 പുരാണങ്ങളേയും ചേര്‍ത്തുവെയ്ക്കുന്ന ഈ ഗ്രന്ഥത്തില്‍ പൗരാണികമായ സാഹിത്യബോധത്തിന്റെ തെളിമ ദര്‍ശിക്കുവാനാകുന്നതാണ്.

പുസ്തകം ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.