DCBOOKS
Malayalam News Literature Website

ഗ്രേസിയുടെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!

മലയാളത്തിലെ കഥാരംഗത്ത് വ്യത്യസ്തമായ കഥ പറയുന്ന എഴുത്തുകാരിയാണ് ഗ്രേസി. സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ആഴത്തില്‍ ജീവിതങ്ങളെ ആഖ്യാനിക്കുന്ന എഴുത്താണ് ഗ്രേസിയുടേത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുടെ രചനകള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നവംബര്‍ 29 വരെയാകും ഈ ആനുകൂല്യം ലഭ്യമാവുക.

ആധുനികോത്തര ലോകാവസ്ഥകളെ ഊര്‍ജ്ജസ്വലമായി പരാവര്‍ത്തനം ചെയ്യുന്ന കഥകളാണ് എഴുത്തുകാരി എന്നും പങ്കുവെച്ചിട്ടുള്ളത്. ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, തോപ്പില്‍ രവി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഗ്രേസിക്ക് ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഒറിയ തുടങ്ങിയ ഭാഷകളിലേക്ക് ഗ്രേസിയുടെ കഥകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  ഗ്രേസിയുടെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.