DCBOOKS
Malayalam News Literature Website

ഡി സി കിഴക്കെമുറിയുടെ ഇരുപത്തിമൂന്നാം ചരമവാർഷികം; അനുസ്മരണയോഗം മാറ്റിവെച്ചു

കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടേയും ലോകത്ത് വിരാജിക്കുകയും ചെയ്ത ഡി സി കിഴക്കെമുറിയുടെ  (1914-1999) ഇരുപത്തിമൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജനുവരി 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അനുസ്മരണയോഗം മാറ്റിവെച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് തീരുമാനം.

Comments are closed.