DCBOOKS
Malayalam News Literature Website

ഇമ്മിണി ബല്യ ചില വര്‍ത്തമാനങ്ങള്‍, വൈക്കം മുഹമ്മദ് ബഷീര്‍ അപൂര്‍വ്വ ചിത്രങ്ങളിലൂടെ!

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അപൂര്‍വ്വ ചിത്രങ്ങളിലൂടെ!

ഡിസി ബുക്‌സ് കെട്ടിടത്തിന്റെയും ഓഫ്‌സെറ്റ് പ്രസ്സിന്റെയും ഉദ്ഘാടനവേളയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നു. ഡിസി കിഴക്കെമുറി , ഇ. മൊയ്തു മൗലവി, കെ.എം മാത്യു എന്നിവര്‍ സമീപം
ഡിസി ബുക്‌സ് കെട്ടിടത്തിന്റെയും ഓഫ്‌സെറ്റ് പ്രസ്സിന്റെയും ഉദ്ഘാടനവേളയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നു. ഡിസി കിഴക്കെമുറി, ഇ. മൊയ്തു മൗലവി, കെ.എം മാത്യു എന്നിവര്‍ സമീപം

 

ഒരു അപൂര്‍വ്വസംഗമം: വൈക്കം മുഹമ്മദ് ബഷീര്‍, ഡോ.സുകുമാര്‍ അഴീക്കോട്, എസ്.കെ.പൊറ്റേക്കാട്ട്, എന്‍.പി മുഹമ്മദ് എന്നിവര്‍ ഒന്നിച്ചപ്പോള്‍.
ഒരു അപൂര്‍വ്വസംഗമം: വൈക്കം മുഹമ്മദ് ബഷീര്‍, ഡോ.സുകുമാര്‍ അഴീക്കോട്, എസ്.കെ.പൊറ്റേക്കാട്ട്, എന്‍.പി മുഹമ്മദ് എന്നിവര്‍ ഒന്നിച്ചപ്പോള്‍.

 

Comments are closed.