DCBOOKS
Malayalam News Literature Website

തമിഴ് സാഹിത്യകാരൻ ആ. മാധവൻ അന്തരിച്ചു

മലയാളിയായ പ്രമുഖ തമിഴ് എഴുത്തുകാരൻ ആ മാധവൻ അന്തരിച്ചു. 87 വയസായിരുന്നു.

പുനലും മണലും, കൃഷ്ണ പരുന്ത്, തൂവാനം, കാലൈ, എട്ടാവത് നാൾ എന്നിവയാണ് പ്രധാന കൃതികൾ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, തമിഴ്‌നാട് സർക്കാരിന്റെ കലൈ മാമണി പുരസ്‌ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

 

Comments are closed.