DCBOOKS
Malayalam News Literature Website

പോയ വര്‍ഷം കേരളം വായിച്ച പുസ്തകങ്ങള്‍, 500 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ സ്വന്തമാക്കൂ 25% വിലക്കുറവില്‍!

Best Sellers
Best Sellers

അപ്രതിക്ഷിതമായെത്തിയ മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ഡൗണുമൊക്കെ ലോക ജനതയുടെ തന്നെ ജീവിതരീതികളെ മാറ്റിമറിച്ചു. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ വായിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയാതെ പോയ പലരും ലോക്ഡൗണ്‍ ദിനങ്ങളില്‍ അഭയം പ്രാപിച്ചത് പുസ്തകങ്ങളെയായിരുന്നു. ലോകം വായിച്ചുകൊണ്ടിരുന്ന ഒരു വര്‍ഷം കൂടിയാണ് 2020. പോയവര്‍ഷം മലയാളികള്‍ ഏറ്റവുമധികം വായിച്ച 500 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമേ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഓഫറില്‍ ലഭ്യമാണ്. മലയാളത്തിലെ രചനകള്‍ക്ക് പുറമേ ലോകോത്തര കൃതികളുടെ മലയാളം വിവര്‍ത്തനങ്ങളും 25% വിലക്കുറവില്‍ സ്വന്തമാക്കാം.

 

Comments are closed.