DCBOOKS
Malayalam News Literature Website

ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സ്വയം ചിട്ടപ്പെടുത്തിയ ഗാനം പങ്കുവെച്ച് ഡോ ജെയ്‌സ് ജോണ്‍

Story of a Father and Son during Lockdown | LET'S FIGHT CORONA ...

ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സ്വയം ചിട്ടപ്പെടുത്തിയ ഗാനം പങ്കുവെച്ച് ആസ്റ്റര്‍ മെഡിസ്റ്റിയിലെ റേഡിയോളജിസ്റ്റ് ഡോ ജെയ്‌സ് ജോണ്‍. ജെയ്‌സും ഇളയമകന്‍ ജെറിമിന്‍ ജെയ്‌സുമാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ജെയിസിന്റെ ഭാര്യ നവ്യ ഫിലിപ് ആണ് ക്യാമറ.

കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും അപകടത്തിലാണെന്ന് അറിഞ്ഞിട്ടും രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് സമർപ്പിച്ചുകൊണ്ടാണ് ഡോ ജെയ്‌സ് ജോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കാണാം

Comments are closed.