DCBOOKS
Malayalam News Literature Website

‘ഇ.സന്തോഷ് കുമാറിന്റെ കഥകള്‍’; പി.കെ. രാജശേഖരന്‍ നയിക്കുന്ന ക്ലബ്ബ് ഹൗസ് ചര്‍ച്ച നാളെ

ഇ.സന്തോഷ് കുമാറിന്റെ കഥകളെ’ ആസ്പദമാക്കി പി.കെ. രാജശേഖരന്‍ നയിക്കുന്ന ചര്‍ച്ച നാളെ.  (12 സെപ്റ്റംബര്‍ 2021).  ഡിസി ബുക്‌സ് ക്ലബ് ഹൗസില്‍ രാത്രി 7.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ വായനക്കാര്‍ക്കും പങ്കെടുക്കാം.

മലയാളചെറുകഥാ സാഹിത്യത്തിന് പുത്തന്‍ ഭാവുകത്വം പകര്‍ന്നു നല്‍കിയ യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ് ഇ സന്തോഷ്‌കുമാര്‍. അദ്ദേഹത്തിന്റെ  ഗാലപഗോസ്, ചാവുകളി, മൂന്നു വിരലുകള്‍, കഥകള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ചിദംബരരഹസ്യം, ഒരാള്‍ക്ക് എത്ര മണ്ണു വേണം?, പാശുപതം തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച  ഇ സന്തോഷ്‌ കുമാറിന്റെ പുസ്തകങ്ങൾക്കായി സന്ദർശിക്കുക

Comments are closed.