DCBOOKS
Malayalam News Literature Website

1500 രൂപയുടെ സൗജന്യപുസ്തകങ്ങള്‍ നേടാന്‍ വായനക്കാര്‍ക്കൊരു സുവര്‍ണ്ണാവസരം

വായനയേയും പുസ്തകങ്ങളേയും സ്‌നേഹിക്കുന്നവര്‍ക്കായി ഡി സി ബുക്‌സ് ഒരുക്കുന്ന Book Flash Hour നാളെ മുതല്‍ ആരംഭിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു ഓഫര്‍ വായനക്കാര്‍ക്കായി ഡി സി ബുക്‌സ് അവതരിപ്പിക്കുന്നത്. വൈകിട്ട് 7 മണി മുതല്‍ 8 മണി വരെയുള്ള സമയം ഡി സി ബുക്‌സ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍ദ്ദേശിക്കുന്ന പുസ്തകം ഡി സി ബുക്‌സ് ശാഖകളില്‍നിന്നോ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറില്‍നിന്നോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 1500 രൂപയുടെ സൗജന്യപുസ്തകങ്ങള്‍ നേടുന്നതിനുള്ള അവസരമാണ് നിങ്ങള്‍ക്കായി ഒരുങ്ങുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഡി.സി ബുക്സിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക 

Comments are closed.