DCBOOKS
Malayalam News Literature Website

ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍ പോയട്രി കില്ലറിന്റെ ടീസര്‍ റിലീസ് ചെയ്തു; വീഡിയോ കാണാം

മലയാളത്തിലെ യുവ എഴുത്തുകാരി  ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍
പോയട്രി കില്ലറിന്റെ ടീസര്‍  റിലീസ് ചെയ്തു. മോട്ടിവേഷണല്‍ സ്പീക്കറും, എഴുത്തുകാരനും, റേഡിയോ ജോക്കിയും അഭിനേതാവുമായ ജോസഫ് അന്നംകുട്ടി ജോസാണ് ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്തിറക്കിയത്.

പുസ്തകം പ്രീ-ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

ജോസഫ് അന്നംകുട്ടി ജോസിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.