DCBOOKS
Malayalam News Literature Website

ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍ പോയട്രി കില്ലറിന്റെ കവര്‍ചിത്രം തിങ്കളാഴ്ച പ്രകാശനം ചെയ്യും

Sree Parvathy

ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍ പോയട്രി കില്ലറിന്റെ കവര്‍ചിത്രം തിങ്കളാഴ്ച (20 ജൂണ്‍ 2020) പ്രകാശനം ചെയ്യും. അവതാരകയുടെ വേഷത്തില്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ അശ്വതി ശ്രീകാന്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഫേസ്ബുക്കിലൂടെ കവര്‍ പ്രകാശനം ചെയ്യുക.

പുസ്തകത്തിന്റെ ടീസര്‍ ഇന്ന് പുറത്തിറങ്ങി.

പുസ്തകം പ്രീ-ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.