DCBOOKS
Malayalam News Literature Website

ബുക്‌സ്റ്റോറുകളിലെ റഷ് അവറുകളില്‍ നിന്നാണോ നിങ്ങള്‍ പുസ്തകം സ്വന്തമാക്കിയത്? എങ്കിലിതാ വീണ്ടുമൊരു സര്‍പ്രൈസ്!

Rush Hour

ബുക്‌സ്‌റ്റോറുകളിലെ റഷ് അവറുകളില്‍ നിന്നും പുസ്തകങ്ങള്‍ സ്വന്തമാക്കിയ വായനക്കാര്‍ക്ക് കിടിലന്‍ സര്‍പ്രൈസുമായി ഡിസി ബുക്‌സ്.

നിങ്ങള്‍ ചെയ്യേണ്ടത്

  • വാങ്ങിയ പുസ്തകത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍   പോസ്റ്റ് ചെയ്യുക
  • ചിത്രങ്ങള്‍ക്കൊപ്പം #DCBooks എന്ന ഹാഷ് ടാഗ്  ഉപയോഗിക്കണം

തിരഞ്ഞെടുക്കുന്ന വായനക്കാരെ മികച്ച സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് പുസ്തകപ്രേമികളുടെ മനസ്സ് കീഴടക്കിയ ജനപ്രിയ റഷ് അവറുകള്‍ക്ക് ബുക്‌സ് സ്റ്റോറുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധിയാളുകളാണ് തങ്ങളുടെ ഇഷ്ടരചനകള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ ബുക്‌സ്റ്റോറുകളില്‍ നിന്നും സ്വന്തമാക്കുന്നത്.

രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സ് ഉള്‍പ്പെടെ ഏറ്റവും പുതിയ 50 മലയാളം കൃതികള്‍ വായനക്കാര്‍ക്ക് 25% വിലക്കുറവില്‍ റഷ് അവര്‍ വഴി സ്വന്തമാക്കാനാകും. കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകള്‍ വഴിയും ഈ ഓഫര്‍ വായനക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.