DCBOOKS
Malayalam News Literature Website

കൊവിഡ് 19: ​എമ്മി അവാർഡ് ജേതാവും ഗാനരചയിതാവുമായ ആദം ഷ്ലേസിങ്കർ അന്തരിച്ചു

വാഷിങ്ടൺ: എമ്മി, ഗ്രാമി പുരസ്കാര ജേതാവായ സംഗീതജ്ഞനും ഗാനരചയിതാവുമായ ആദം ഷ്ലേസിങ്കർ കൊറോണ ബാധയെ തുടർന്ന് അന്തരിച്ചു. 52 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് കൊറോണ ബാധയെ തുടർന്ന് ചികിത്സ തേടിയത്. ബുധനാഴ്ച മരണം സ്ഥിരീകരിക്കുകയായിരുന്നു. നടന്‍ ടോം ഹാങ്ക്‌സ് ആണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവച്ചത്.

ഹോളിവുഡ് നടൻ ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ദാറ്റ് തിങ്സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്കർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments are closed.