DCBOOKS
Malayalam News Literature Website

“ഒളിമിന്നും ഓർമ്മക്കാലം” സി എസ് ചന്ദ്രികയുമൊത്തൊരു സായാഹ്നം; രണ്ടാംഭാഗം

നാട്ടിക ശ്രീനാരായണ കോളജ് 1980-90 വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒളിമിന്നും ഓർമ്മക്കാലം ഒരുക്കുന്ന വെബിനാറില്‍ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി സി എസ് ചന്ദ്രിക പങ്കെടുത്തു.

വെബിനാറിന്‍റെ രണ്ടാംഭാഗം കാണാം

 

സി.എസ് ചന്ദ്രികയുടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.