DCBOOKS
Malayalam News Literature Website

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രഭാഷണ പരിപാടി മാറ്റിവെച്ചു

ഡി സി ബുക്‌സ് പുസ്‌കമേളയോടനുബന്ധിച്ച് നടത്താനിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുര പ്രഭാഷണ പരിപാടി മാറ്റിവെച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് പരിപാടി റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

സുല്‍ത്താന്‍ബത്തേരിയിലെ ജയ ഓഡിറ്റോറിയത്തില്‍ നാളെ വൈകുന്നേരം 4.30നായിരുന്നു പരിപാടി സംഘടിപ്പിച്ചരുന്നത്.

പരിപാടിയുടെ പുതിയ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

Comments are closed.