DCBOOKS
Malayalam News Literature Website

‘സാൻ മിഷേലിന്റെ കഥ’ ; പുസ്തകചര്‍ച്ചയും എന്‍.പി.അബ്ദുല്‍ നാസര്‍ ഓര്‍മ്മയും സംഘടിപ്പിച്ചു

‘സാൻ മിഷേലിന്റെ കഥ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പുസ്തകചര്‍ച്ചയും എന്‍.പി.അബ്ദുല്‍ നാസര്‍ ഓര്‍മ്മയും കോഴിക്കോട് പാവമണി റോഡിലെ കൊറോണേഷന്‍ തിയറ്ററില്‍ ആരംഭിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബുക്ക്ഷോപ്പില്‍  നടന്നു. ഡോ.ഖദീജാ മുംതാസ് മുഖ്യാതിഥിയായി. സോഷ്യോ കള്‍ച്ചറല്‍ സംഘടനയായ ബീക്കോണ്‍ കാലിക്കട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

 

Comments are closed.