DCBOOKS
Malayalam News Literature Website

‘വായനാവാരം ഭാവനാതാരം’; ക്ലബ്ബ് ഹൗസ് ചര്‍ച്ച ഇന്ന് ഏഴ് മണിക്ക്

‘വായനാവാരം ഭാവനാതാരം’ ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് ബെന്യാമിൻ, വി ജെ ജെയിംസ്, സുദീപ് ടി ജോർജ് , ഡോ.റ്റിസി മറിയം തോമസ് , ലിപിൻരാജ് എന്നിവര്‍ പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച  സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരോടൊപ്പം വായനക്കാർക്കും പ്രിയപ്പെട്ട പുസ്തകത്തിലെ ഇഷ്ടഭാഗം വായിക്കാം.

Stay tuned ;https://www.clubhouse.com/

 

Comments are closed.