DCBOOKS
Malayalam News Literature Website
Rush Hour 2

റീഡേഴ്സ് ഫെസ്റ്റിവലിന് തുടക്കമായി

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഡി സി ബുക്‌സ് സംഘടിപ്പിച്ചിരിക്കുന്ന റീഡേഴ്സ് ഫെസ്റ്റിവല്‍ ഡോ. ബീന ഫിലിപ്പും ബൈജു എന്‍ നായരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബൈജു എന്‍ നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ഉക്രെയ്നും തായ്വാനും-രണ്ടു രാജ്യങ്ങള്‍ വ്യത്യസ്ത ലോകങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

ഫെബ്രുവരി 3ന് ആരംഭിച്ച റീഡേഴ്സ് ഫെസ്റ്റിവല്‍ 20ന് സമാപിക്കും.

Comments are closed.