DCBOOKS
Malayalam News Literature Website

1,999 രൂപയുടെ റീഡേഴ്‌സ് എക്‌സ്പ്രസ് ചലഞ്ച് ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ?

Readers Express
Readers Express

വായനക്കാര്‍ക്കായൊരു പുതുപുത്തന്‍ ഓഫറുമായി ഡിസി ബുക്‌സ്. ഞങ്ങള്‍ നല്‍കുന്ന 6 ക്യാറ്റഗറികളില്‍ നിന്നും നിങ്ങള്‍ക്കിഷ്ടപ്പെട്ട 4 ക്യാറ്റഗറികളില്‍ നിന്നായി 1999 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുന്നവരെക്കാത്തിരിക്കുന്നു ഒരു അടിപൊളി സര്‍പ്രൈസ്. നോവല്‍, കഥകള്‍, ആത്മകഥ/ജീവചരിത്രം, ബാലസാഹിത്യ രചനകള്‍, ചരിത്രം, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ എന്നീ ആറ് വിഭാഗങ്ങളില്‍ നിന്നായി 1999 രൂപയുടെ പുസ്തകങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 2500 രൂപാ വിലയുള്ള ‘ലോകരാഷ്ട്രങ്ങള്‍‘ എന്ന പുസ്തകം തികച്ചും സൗജന്യമായി സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രമാകും ഈ ആനുകൂല്യം ലഭ്യമാവുക.

ദിവസനേയുള്ള പര്‍ച്ചേസുകളില്‍ നിന്നും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ ടീമാകും സമ്മാനാര്‍ഹരെ കണ്ടെത്തുക.

Comments are closed.