DCBOOKS
Malayalam News Literature Website

എന്‍.കെ. ദേശത്തിന് സഞ്ജയന്‍ പുരസ്‌കാരം

കൊച്ചി : സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സഞ്ജയന്‍ പുരസ്‌കാരത്തിന് കവി എന്‍.കെ. ദേശം അര്‍ഹനായി. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം 22ന് വൈകിട്ട് നാലിന് ആലുവയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് മാടമ്പ് കുഞ്ഞിക്കുട്ടന്‍ സമ്മാനിക്കും.

 

Comments are closed.