DCBOOKS
Malayalam News Literature Website

സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍’ പ്രകാശനം ചെയ്തു

2020-ലെ എഴുത്തച്ഛൻ പുരസ്‌കാരജേതാവ് സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’പ്രകാശനം ചെയ്തു.

തിരുവനന്തപുരം സ്റ്റാച്ച്യു ജങ്ഷനിലെ ഡിസി ബുക്‌സ്റ്റോറില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ സക്കറിയയുടെ സാന്നിധ്യത്തില്‍ ബി മുരളിയില്‍ നിന്നും അനിത തമ്പി പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു.

അലാസ്‌ക, സൈബീരിയ, സെന്റെ്പീറ്റേഴ്‌സ്ബർഗ് തുടങ്ങിയ നാടുകളിലൂടെ സക്കറിയ നടത്തിയ സഞ്ചാരങ്ങളാണ്  രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’ .

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

Comments are closed.