DCBOOKS
Malayalam News Literature Website

റോസി തമ്പിയുടെ ‘റബ്ബോനി’; പുസ്തക പരിചയം ഇന്ന്

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന പുസ്തക പരിചയത്തില്‍ ഇന്ന് (17/09/2021) റോസി തമ്പിയുടെ ‘റബ്ബോനി‘ എന്ന നോവല്‍. രാത്രി 7 മണിക്ക് നടക്കുന്ന ഫേസ്ബുക്ക് ലൈവില്‍ ഡോ: സി.ഗണേഷ് പുസ്തകം പരിചയപ്പെടുത്തും. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ ഫേസ്ബുക്ക് പേജിലൂടെ പ്രിയവായനക്കാര്‍ക്കും പരിപാടിയുടെ ഭാഗമാണ്.

ഡി സി ബുക്‌സാണ് ‘റബ്ബോനി‘ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Stay tuned; https://bit.ly/3zj3HFB

Comments are closed.