DCBOOKS
Malayalam News Literature Website
Rush Hour 2

കെ.ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ഖബര്‍’ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം

qabar

മലയാള കഥയ്ക്കും നോവലിനും ശക്തമായ ആഖ്യാനശൈലി കൊണ്ട് ആധുനികഭാവങ്ങള്‍ സമ്മാനിക്കുന്ന എഴുത്തുകാരി കെ.ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ഖബര്‍
ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് കെ.ആര്‍ മീരയുടെ കൈയ്യൊപ്പോടുകൂടി പുസ്തകങ്ങള്‍ സ്വന്തമാക്കാം.

ബാബറി മസ്ജിദിൻ്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ. വിധികൾ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്കുന്ന
നോവലാണ് കെ.ആര്‍ മീരയുടെ ‘ഖബര്‍’.അകത്തും പുറത്തും സൈനുൽ ആബിദിൻ്റെ കവറുകളുമായി ഖബർ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

കെ ആര്‍ മീരയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.