DCBOOKS
Malayalam News Literature Website

ലോകരാഷ്ട്രങ്ങള്‍ സൗജന്യമായി നേടാന്‍ ഇതാ ഒരു അവസരം കൂടി!

പ്രിയ വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ലോകരാഷ്ട്രങ്ങള്‍ സൗജന്യമായി നേടാന്‍ ഇതാ ഒരു അവസരം കൂടി. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 2500 രൂപയ്‌ക്കോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും 2500 രൂപ വിലയുള്ള ‘ലോകരാഷ്ട്രങ്ങള്‍’ തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ന് ലഭ്യമാക്കിയിരിക്കുന്നത്. ഓര്‍ക്കുക ഈ അവസരം ഇന്ന് (04 നവംബര്‍ 2020) ഒരു ദിവസത്തേയ്ക്ക് മാത്രം!  പ്രീപബ്ലിക്കേഷന്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് ഓഫര്‍ ബാധകമല്ല.

ഇപ്പോള്‍ തന്നെ 2500 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യൂ ലോകരാഷ്ട്രങ്ങള്‍ സൗജന്യമായി സ്വന്തമാക്കൂ.

ഡിസി  ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും പര്‍ച്ചേസ് ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.