DCBOOKS
Malayalam News Literature Website

സ്വാഭിമാനാഘോഷം ജൂൺ 24ന്

തിരുവനന്തപുരം: കേരള സർവ്വകലാശാല മന:ശാസ്ത്ര വിഭാഗവും സ്കൂൾ ഓഫ് സോഷ്യൽ സയൻസും സംയുക്തമായി സ്വാഭിമാനാഘോഷം സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് ജൂൺ 24 ന് ഉച്ചയ്ക്ക് രണ്ടിന് കാര്യവട്ടം ബോട്ടണി വിഭാഗം സെമിനാർ ഹാളിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ SOGI( സെക്ഷ്വൽ ഓറിയെന്റേഷൻ, ജെൻഡർ ഐഡന്റിറ്റി) വൈവിദ്ധ്യങ്ങളും അടയാളപ്പെടുത്തലുകളും : ഭാഷാ, സംസ്കാരം, തന്മ എന്നിവയുടെ വീക്ഷണങ്ങളിൽ  എസ് ഒ ജി ഐ കൺസൾട്ടന്റ് ജിജോ കുര്യാക്കോസ് വിദ്യാർത്ഥികളുമായി സംസാരിക്കും.

Comments are closed.