‘വായനാസൗഹൃദം’ പുസ്തകപ്രേമികള്‍ ഇന്ന് പാലക്കാട് ഒത്തുചേരുന്നു
പാലക്കാട് സൂര്യ കോംപ്ലക്‌സിലെ ഡി സി ബുക്ക് ഷോപ്പിൽ ഇന്ന് (23 ജൂണ്‍ 2022) പുസ്തകസ്നേഹികള്‍ ഒത്തുചേരുന്നു. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന ‘വായനാസൗഹൃദം’ പരിപാടിയുടെ ഭാഗമായാണ് ഒത്തുകൂടൽ.
ഡി സി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 25 വരെയാണ് ‘വായനാസൗഹൃദം’ സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കൂ- 0491-2535314, 9946109670
Comments are closed.