DCBOOKS
Malayalam News Literature Website

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വി.വി.കെ. സാഹിത്യ പുരസ്‌കാരം കവി സച്ചിദാനന്ദന്

കതിരൂര്‍: കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വി.വി.കെ. സാഹിത്യ പുരസ്‌കാരം കവി സച്ചിദാനന്ദന്. 50,000 രൂപയും പൊന്ന്യം ചന്ദ്രന്‍ രൂപകല്പന ചെയ്ത ശില്പവും കെ.ശശികുമാറിന്റെ പെയിന്റിങും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

കാരായി രാജന്‍ ചെയര്‍മാനായ വി.വി.കെ. സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Comments are closed.