DCBOOKS
Malayalam News Literature Website

പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍, ഓഡിയോ ബുക്കുകൾ , ഇ-ബുക്കുകൾ എന്നിവ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാറുണ്ടോ?

പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍, അത് ഓഡിയോ ബുക്കുകളോ, ഇ-ബുക്കുകളോ ആവട്ടെ, അത് ഡൗണ്‍ലോഡ് ചെയ്യുന്നതും ഫോണില്‍ സൂക്ഷിക്കുന്നതുമൊക്കെ നിര്‍ദോഷകരമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം!

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍, ഓഡിയോ ബുക്കുകൾ എന്നിവ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഏതുവിധേനയും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി പൊലീസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.

Comments are closed.