DCBOOKS
Malayalam News Literature Website

ഒരു രാജ്യം മരിച്ചു പോയ വാർത്ത ഭൂപടത്തോടെ ചരമപ്പേജിൽ! പി കെ പാറക്കടവിന്റെ പുതിയ കഥ

രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷകസമരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് മലയാളത്തിന്റെ പ്രമുഖ എഴുത്തുകാരന്‍ പി കെ പാറക്കടവ്. പേനയാണ് ഏറ്റവും മൂര്‍ച്ചയേറിയ ആയുധം എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ കഥ. ഒരു രാജ്യം മരിച്ചു പോയ വാര്‍ത്ത ഭൂപടത്തോടെ ചരമപ്പേജില്‍ എന്ന് കുറിച്ചുകൊണ്ടാണ് പത്രം എന്ന് പേരിട്ടിരിക്കുന്ന കഥ എഴുത്തുകാരന്‍ അവസാനിപ്പിച്ചിരിക്കുന്നത്.

പി കെ പാറക്കടവിന്റെ കഥ വായിക്കാം

Comments are closed.