DCBOOKS
Malayalam News Literature Website

‘പച്ച മഞ്ഞ ചുവപ്പ്’ ; എഴുത്തനുഭവങ്ങളുമായി ടി.ഡി. രാമകൃഷ്ണന്‍

‘പച്ച മഞ്ഞ ചുവപ്പ്’  എന്ന നോവലിന്റെ എഴുത്തനുഭവങ്ങള്‍ ഡിസി ബുക്‌സ് ക്ലബ്ബ് ഹൗസിലൂടെ ടി.ഡി. രാമകൃഷ്ണന്‍ പങ്കുവെക്കുന്നു.  രാത്രി  7.30ന്  ആരംഭിക്കുന്ന ചർച്ചയിൽ വായനക്കാർക്കും പങ്കെടുക്കാം.

ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി ഈ നോവലില്‍ അവതരിപ്പിക്കുന്നു.

Stay tuned ;https://www.clubhouse.com/

Comments are closed.