DCBOOKS
Malayalam News Literature Website

ഇഷ്ടപ്പെട്ട നാലു പുസ്തകങ്ങള്‍ വാങ്ങൂ മൂന്ന് പുസ്തകങ്ങള്‍ക്ക് വില നല്‍കൂ

buy3 get 1 freeപുസ്തകപ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഡിസി ബുക്‌സ് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു പുതിയ ഓഫര്‍. കൈനിറയെ പുസ്തകങ്ങള്‍ വാങ്ങി കൂട്ടാം. ഏറ്റവും ഇഷ്ടപ്പെട്ട നാലു പുസ്തകങ്ങള്‍ വാങ്ങിയാല്‍ ഇനി മൂന്ന് പുസ്തകങ്ങള്‍ക്ക് വില നല്‍കിയാല്‍ മതി. ഡിസി ബുക്‌സിന്റെ കേരളത്തിലെ ഏതൊരു ഷോപ്പില്‍ നിന്നും ഈ ഓഫര്‍ ലഭ്യമാകും. പരിമിതകാലത്തേക്കു മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക

Comments are closed.