DCBOOKS
Malayalam News Literature Website

ബെന്യാമിന്റെ പുതിയ നോവല്‍ നിശബ്ദ സഞ്ചാരങ്ങള്‍; കവര്‍ച്ചിത്രം ടൊവിനോ തോമസ് പ്രകാശനം ചെയ്തു

View this post on Instagram

കടലു കടന്ന ആദ്യത്തെ മലയാളി നഴ്സ് ആരായിരുന്നു? ഇന്നത്തെപ്പോലെ യാത്രാ സൗകര്യവും വാർത്താ വിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് എങ്ങനെയായിരിക്കും അവർ യാത്ര ചെയ്തിരിക്കുക? ഇന്നും തുടരുന്ന നഴ്സുമാരുടെ അത്ഭുതകരമായ ആ സഞ്ചാര കഥയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിന്റെ പുതിയ നോവൽ നിശബ്ദ സഞ്ചാരങ്ങൾ . ഡി സി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന ഈ നോവലിന് സൈനുൽ ആബിദ് ഡിസൈൻ ചെയ്ത കവർച്ചിത്രം വായനക്കാർക്കായി ആഹ്ലാദത്തോടെ സമർപ്പിക്കുന്നു. #benyamin #dcbooks @benny.benyamin @dcbooks

A post shared by Tovino Thomas (@tovinothomas) on

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ ‘നിശബ്ദ സഞ്ചാരങ്ങള്‍’എന്ന നോവലിന്റെ കവര്‍ച്ചിത്രം നടന്‍ ടൊവിനോ തോമസ് പ്രകാശനം ചെയ്തു.

കവര്‍ച്ചിത്രം പ്രകാശനം ചെയ്തുകൊണ്ട് ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്

കടലു കടന്ന ആദ്യത്തെ മലയാളി നഴ്സ് ആരായിരുന്നു? ഇന്നത്തെപ്പോലെ യാത്രാ സൗകര്യവും വാർത്താ വിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് എങ്ങനെയായിരിക്കും അവർ യാത്ര ചെയ്തിരിക്കുക? ഇന്നും തുടരുന്ന നഴ്സുമാരുടെ അത്ഭുതകരമായ ആ സഞ്ചാര കഥയാണ്
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിന്റെ പുതിയ നോവൽ നിശബ്ദ സഞ്ചാരങ്ങൾ . ഡി സി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന ഈ നോവലിന്
സൈനുൽ ആബിദ് ഡിസൈൻ ചെയ്ത കവർച്ചിത്രം വായനക്കാർക്കായി ആഹ്ലാദത്തോടെ സമർപ്പിക്കുന്നു.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.