DCBOOKS
Malayalam News Literature Website

മികച്ച ആനുകൂല്യങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളുമായി ഡിസി ബുക്‌സ് 5/5 പുസ്തകപൊന്നോണം

DC Books Pusthakaponnonam
DC Books Pusthakaponnonam

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…എല്ലാമലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഈ പൊന്നോണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഓണസമ്മാനങ്ങളുമൊരുക്കിയാണ് ഡി സി ബുക്‌സ് ഓണം ആഘോഷിക്കുന്നത്. ഡിസി ബുക്‌സ് 5/5 പുസ്തകപൊന്നോണം സെപ്തംബര്‍ 3 വരെ.

5/5 പുസ്തകപൊന്നോണം എന്ന പേരില്‍ ഡിസി ബുക്‌സ് ഒരുക്കുന്ന ഓണം ഓഫറുകള്‍ വഴി പുസ്തകം സ്വന്തമാക്കുന്നവരില്‍ നിന്നും 5/5 നേടുന്ന ഭാഗ്യശാലികള്‍ക്ക് കൈനിറയെ സമ്മാനങ്ങളും, ഒപ്പം 250 രൂപയുടെ ക്യാഷ് ബാക്കും! LED TV, Amazon Fire Stick, Parker Pen തുടങ്ങി സമ്മാനപ്പെരുമഴയാണ് വിജയികളെ കാത്തിരിക്കുന്നത്.സംസ്ഥാനത്തെ എല്ലാ ഡിസി/ കറന്റ് ബുക്‌സ് സ്റ്റോറുകളിലും ആനുകൂല്യം ലഭ്യമാകും. ഞങ്ങൾ നൽകുന്ന ബുക്ക് ചാലഞ്ചിൽ അഞ്ചിൽ അഞ്ചും നേടുന്ന ഭാഗ്യശാലികൾക്കാണ് LED TV, Amazon Fire Stick, Parker Pen തുടങ്ങി ആകർഷകമായ സമ്മാനങ്ങളും ഒപ്പം 250 രൂപയുടെ ക്യാഷ് ബാക്കും സ്വന്തമാക്കാൻ അവസരം. ആഗസ്റ്റ് 25 മുതല്‍ പത്ത് ദിവസമാണ്  ഡിസി ബുക്‌സ് 5/5 പുസ്തകപൊന്നോണം .
എല്ലാ സാഹിത്യവിഭാഗങ്ങളില്‍പ്പെട്ട പുസ്തകങ്ങളുടെ വായനയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിസി ബുക്‌സ് ഇത്തരമൊരു ബുക്ക് ചാലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്.

എല്ലാ വായനക്കാർക്കും ഡിസി ബുക്‌സിന്റെ പൊന്നോണാശംസകൾ

Comments are closed.