DCBOOKS
Malayalam News Literature Website
Browsing Category

Vayanavaram

പി.എന്‍ പണിക്കര്‍: വായനയുടെ വഴികാട്ടി

1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായനാദിനമായി ആചരിച്ചു വരികയാണ്. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നുണ്ട്.

ഡി സി ബുക്സ് വായനാവാരം ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു ; വീഡിയോ

അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നു പോകുന്നതെന്നും ഈ പ്രതിസന്ധികള്‍ക്കിടയിലും നാട്ടിലെങ്ങും വായനയുടെ വസന്തം തീര്‍ക്കാന്‍ ഗ്രന്ഥശാലകള്‍ക്കായിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ യില്‍ സുഭാഷ് ചന്ദ്രന്‍ ; വീഡിയോ കാണാം

മലയാളത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഡിസി ബുക്‌സ് ‘കഥ വന്ന കഥ’  ല്‍ 'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന കഥയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സുഭാഷ് ചന്ദ്രന്‍

എന്റെ വായനയ്ക്ക് ചില ടെക്‌നിക്കുകള്‍ ഉണ്ട്: ഡിസി ബുക്‌സ് വായനാവാരം വായനാതാരത്തില്‍…

വായനയ്ക്ക് ചില പ്രത്യേക ടെക്‌നിക്കുകള്‍ ഉണ്ടെന്നും കോവിഡ് നല്‍കിയ നിര്‍ബന്ധിത അവധിയില്‍ എല്ലാവരെയും പോലെ താനും വായിക്കാറുണ്ടെന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി