DCBOOKS
Malayalam News Literature Website
Browsing Category

TRANSLATIONS

ഗറില്ലാ യുദ്ധതന്ത്രം

ആരാധകരും എതിരാളികളും ഒരേപോലെ വായിക്കുന്ന ഐതിഹാസിക വിപ്ലവപോരാളി ചെ ഗുവാര തന്റെ ക്യൂബന്‍ പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച ക്ലാസിക് കൃതിയാണ് Guerrila Warfare. ഇന്നു പലയിടത്തും മാക്‌സിസത്തിന്റെ പേരില്‍ അരങ്ങേറുന്ന വിഘടനവാദ-വിധ്വംസക…

ജാക്ക് ലണ്ടന്റെ ലോകോത്തര കഥകള്‍

ലോകസാഹിത്യത്തിലെ അനശ്വരപ്രതിഭകളില്‍ പ്രഥമഗണനീയനാണ് അമേരിക്കന്‍ സാഹിത്യകാരനായ ജാക്ക് ലണ്ടന്‍. സ്വന്തം ജീവിതനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം തന്റെ കഥാലോകം മെനഞ്ഞെടുത്തത്. ജാക്ക് ലണ്ടന്റെ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന…

പ്ലേഗ്- കറുത്ത മഹാമാരിയുടെ കഥ

അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ 1840 കളില്‍ പടര്‍ന്നുപിടിക്കുന്ന പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമായ ആല്‍ബര്‍ട്ട് കാമ്യു രചിച്ച നോവലാണ് ദി പ്ലേഗ്. പ്ലേഗ് എന്ന രോഗത്തിന്…

സിമോണ്‍ ദി ബുവയുടെ ‘ദ സെക്കന്‍ഡ് സെക്‌സ് മലയാളത്തില്‍

'ഫ്രഞ്ച് എഴുത്തുകാരിയും അസ്തിത്വവാദചിന്തകയും സ്ത്രീവാദിയും സാമൂഹികസൈദ്ധാന്തികയും ആയിരുന്ന സിമോണ്‍ ദി ബൊവയുടെ ദ സെക്കന്‍ഡ് സെക്‌സ് എന്ന ലേഖനസമാഹരം(പഠനം) മലയാളത്തില്‍ പുറത്തിറങ്ങുന്നു. സെക്കന്റ് സെക്‌സ് എന്ന പേരില്‍തന്നെ ജോളി വര്‍ഗീസാണ്…

നിക്ഷേപരംഗത്ത് ചുവടുറപ്പിക്കുന്ന സ്ത്രീകള്‍ക്ക് ഒരു കൈപ്പുസ്തകം

നിക്ഷേപ രംഗത്ത് ആണ്‍- പെണ്‍ ഭേദമില്ല. എങ്ങനെ നിക്ഷേപം നടത്തും, ഏതു മേഖലയില്‍ നിക്ഷേപിക്കും, നിക്ഷേപ വസ്തു വാങ്ങുക, വില്‍ക്കുക, കൈവശം വയ്ക്കുക, മൂല്യവര്‍ദ്ധനവ് വരുത്തുക തുടങ്ങിയവയെല്ലാം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയാണ്.…