DCBOOKS
Malayalam News Literature Website
Browsing Category

TRANSLATIONS

ലോകസാഹിത്യത്തിലെ ബെസ്റ്റ് സെല്ലര്‍ ഇതാദ്യമായി മലയാളത്തില്‍

പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ മാരിയോ പൂസോയുടെ ലോകപ്രശസ്തമായ കൃതി ഗോഡ് ഫാദറിന്റെ മലയാളം വിവര്‍ത്തനം ഇതാദ്യമായി ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. നാല്‍പത് വര്‍ഷത്തോളമായി ലോകസാഹിത്യത്തില്‍ ബെസ്റ്റ്…

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; ഒരു ആധികാരിക ചരിത്രവിശകലനം

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള പ്രക്രിയ ഇന്ത്യയില്‍ ആരംഭിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. ഈ പ്രക്ഷോഭം നിരവധി പരിവര്‍ത്തന ഘട്ടങ്ങളിലൂടെ കടന്നുപോയി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നയങ്ങള്‍ക്കെതിരെ…

പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍

പെരുമാള്‍ മുരുകന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാതൊരുപാകന്‍ എന്ന തമിഴ് നോവലിന്റെ മലയാളം പരിഭാഷയാണ് അര്‍ദ്ധനാരീശ്വരന്‍. ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്‍പവും, കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം…

മനുഷ്യരാശിയ്ക്ക് വെളിച്ചം പകര്‍ന്ന മഹാത്മാവിന്റെ ഇതിഹാസതുല്യമായ ആത്മകഥ

ലോകചരിത്രത്തില്‍ ഗാന്ധിജിയോളം സ്വാധീനം ചെലുത്തിയ വ്യക്തികള്‍ വിരളമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയും. ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആത്മകഥ ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ . ഗാന്ധിജിയുടെ എന്റെ…

മാര്‍ക് ട്വെയ്‌ന്റെ ലോകോത്തര കഥകള്‍

ടോം സോയറിന്റെയും ഹക്ക്ള്‍ബെറി ഫിന്നിന്റെയും കഥകളിലൂടെ വായനക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരന്‍ മാര്‍ക്ക് ട്വെയ്‌ന്റെ ചെറുകഥകളുടെ സമാഹാരമാണ് ലോകോത്തര കഥകള്‍. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന…