DCBOOKS
Malayalam News Literature Website
Browsing Category

TODAY

കെ.പി കേശവമേനോന്റെ ജന്മവാര്‍ഷികദിനം

സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനുമായ കെ.പി. കേശവമേനോന്‍ 1886 സെപ്റ്റംബര്‍ ഒന്നിന് പാലക്കാട്ട് ജില്ലയിലെ തരൂരില്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം 1915-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍…

‘ശ്രീനാരായണഗുരു’ കേരളത്തിന്റെ നവോത്ഥാന നായകന്‍

കേരളത്തിലെ സമുന്നതനായ സാമൂഹ്യപരിഷ്‌ക്കര്‍ത്താവും നവോത്ഥാനനായകനുമായിരുന്നു ശ്രീനാരായണഗുരു. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും കേരളത്തിലെ ജാതിവ്യവസ്ഥക്കെതിരെയും പോരാടിയ ധീരവ്യക്തിത്വമായിരുന്നു.

എം.എം കല്‍ബുര്‍ഗിയുടെ ചരമവാര്‍ഷികദിനം

കന്നഡ സാഹിത്യകാരനും ഹമ്പി കന്നഡ സര്‍വ്വകലാശാലാ മുന്‍ വി.സിയുമായിരുന്നു ഡോ. എം.എം. കല്‍ബുര്‍ഗി എന്ന മല്ലേഷപ്പ മാടിവലപ്പ കല്‍ബുര്‍ഗി. വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനുമെതിരെ തീവ്ര നിലപാടുകള്‍ സ്വീകരിച്ചിരുന്ന അദ്ദേഹം 2015-ല്‍ കൊലയാളി…

‘ചട്ടമ്പിസ്വാമികൾ’ കേരളത്തിലെ സാമൂഹികനവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആത്മീയാചാര്യൻ

കേരളത്തിലെ സാമൂഹികനവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആത്മീയാചാര്യൻ ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജന്മവാര്ഷികദിനമാണ് ഇന്ന്. 1853 ആഗസ്റ്റ് 25-ന് തിരുവനന്തപുരത്ത് കൊല്ലൂർ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ആല്‍കെമിസ്റ്റിന്റെ രചയിതാവിന് ഇന്ന് പിറന്നാള്‍!

നിങ്ങൾ പൗലോ കൊയ്‌ലോയെ വായിച്ചിട്ടുണ്ടോ? ലോകം വല്ലാത്ത നിഗൂഢമായ ഒന്നാണെന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന പൗലോ കൊയ്‌ലോയെ ഒരിക്കൽ പോലും വായിക്കാത്തവർ ചുരുക്കമായിരിക്കും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദേശ എഴുത്തുകാരില്‍ ഒരാളാണ് ബ്രസീലിയൻ…