Browsing Category
TODAY
അന്താരാഷ്ട്ര സാക്ഷരതാദിനം
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ എട്ട് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിച്ചുവരുന്നു. 1965-ല്‍ നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ചേര്‍ന്നു
ഓര്‍മ്മകളില്‍ ഒ.ചന്തുമേനോന്‍
മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തനോവലായ ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒ. ചന്തുമേനോന്‍
ഇന്ന് അധ്യാപകദിനം
വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതും അധ്യാപകദിനത്തിലാണ്.
ദാദാഭായ് നവറോജിയുടെ ജന്മവാര്‍ഷികദിനം
ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയാണ് ദാദാഭായ് നവറോജി. എ.ഒ ഹ്യൂമിന്റെ കൂടെ ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത അദ്ദേഹം ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായിരുന്നു.
ടി.കെ.മാധവന്റെ ജന്മവാര്‍ഷികദിനം
1917,1918 എന്നീ വര്‍ഷങ്ങളില്‍ ടി.കെ മാധവന്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്നു. 1927-ല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി. മദ്യവര്‍ജ്ജന പ്രസ്ഥാനത്തിനും അദ്ദേഹം നേതൃത്വം നല്‍കി. ഡോ. പല്പു, ഹരിദാസി, ക്ഷേത്രപ്രവേശനം, എന്നീ കൃതികള്‍…