DCBOOKS
Malayalam News Literature Website
Browsing Category

TODAY

ചെമ്പകരാമന്‍ പിള്ള; ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച മലയാളി

1919-ല്‍ കാബൂളില്‍ വിപ്ലവകാരികള്‍ സ്ഥാപിച്ച സ്വതന്ത്ര ഭാരത സര്‍ക്കാരിന്റെ പ്രസിഡന്റ് ഡോ.രാജ മഹേന്ദ്ര പ്രതാപും പ്രധാനമന്ത്രി മൗലാനാ ബര്‍ഖത്തുള്ളയും വിദേശകാര്യ മന്ത്രി ചെമ്പകരാമന്‍ പിള്ളയും ആയിരുന്നു

ഇന്ന് കേരള ഗ്രന്ഥശാലാ ദിനം

തിരുവനന്തപുരത്ത് 1829-ല്‍ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന സ്വാതിതിരുനാളിന്റെ ഭരണകാലത്ത് രാജകുടുബാംഗങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ…

ഹാസ്യസാമ്രാട്ട് സഞ്ജയന്റെ ചരമവാര്‍ഷികദിനം

കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച അദ്ദേഹത്തിന് സാഹിത്യരംഗത്തെ അതികായരുമായുള്ള സുഹൃദ്ബന്ധവും ഏറെ പ്രശസ്തമാണ്. 1943 സെപ്റ്റംബര്‍ 13-ന് സഞ്ജയന്‍ അന്തരിച്ചു.

ഒ. ഹെൻറിയുടെ ജന്മവാര്‍ഷികദിനം

ഒ. ഹെൻറി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന അമേരിക്കന്‍ സാഹിത്യകാരനാണ് വില്യം സിഡ്‌നി പോര്‍ട്ടര്‍. 1862 സെപ്റ്റംബര്‍ 11ന് നോര്‍ത്ത് കരോളിനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.