DCBOOKS
Malayalam News Literature Website
Browsing Category

TODAY

ലോക്‌നായകിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രവര്‍ത്തകനും സോഷ്യലിസ്റ്റ് നേതാവും സര്‍വ്വോദയ നേതാവുമായിരുന്നു ലോക്‌നായക് ജയപ്രകാശ് നാരായണ്‍. 1902 ഒക്ടോബര്‍ 11-ന് ബീഹാറിലെ സിതബ്ദിയ ഗ്രാമത്തിലായിരുന്നു ജനനം. ജെ.പി എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം…

കെ. കേളപ്പന്റെ ചരമവാര്‍ഷികദിനം

കേരളഗാന്ധി എന്നറിയപ്പെടുന്ന പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനുമായ കെ. കേളപ്പന്‍ 1889 ഓഗസ്റ്റ് 24-ന് കോഴിക്കോട് ജില്ലയിലെ മൂടാടിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. കോഴിക്കോടും മദ്രാസിലുമായി കലാലയ ജീവിതം പൂര്‍ത്തിയാക്കിയ…

വി.കെ കൃഷ്ണമേനോന്റെ ചരമവാര്‍ഷികദിനം

ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്നു വി.കെ.കൃഷ്ണമേനോന്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൃഷ്ണമേനോനെ മുന്‍നിര്‍ത്തിയായിരുന്നു. നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം, ഈ…

സ്റ്റീവ് ജോബ്‌സിന്റെ ചരമവാര്‍ഷികദിനം

മള്‍ട്ടിനാഷണല്‍ കമ്പനിയായ ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമാണ് സ്റ്റീവന്‍ പോള്‍ ജോബ്‌സ് എന്ന സ്റ്റീവ് ജോബ്‌സ്. 1955 ഫെബ്രുവരി 24-ന് സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു ജനനം. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്ന ആശയം…

ലോകമൃഗക്ഷേമദിനം

ജീവിക്കാന്‍ മൃഗങ്ങള്‍ക്കുമുണ്ട് അവകാശം. മനുഷ്യന്‍ മാത്രം അധിവസിക്കുന്ന ഗോളമല്ല ഭൂമി. അവിടെ പക്ഷി മൃഗാദികളും വൃക്ഷലതാദികളുമുണ്ട്. സൂക്ഷ്മ ജീവികളുമുണ്ട്. ഇവിടെ എല്ലാം സുഖവും ക്ഷേമവും കാംക്ഷിക്കുന്നതും ഉറപ്പാക്കുന്നതുമാണ് വസുധൈവകുടുംബകം…