Browsing Category
TODAY
കെ.പി.എസ് മേനോന്റെ ജന്മവാര്‍ഷികദിനം
ഇന്ത്യന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു കെ.പി.എസ് മേനോന്‍. 1898 ഒക്ടോബര്‍ 18-ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് അദ്ദേഹം ജനിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളെജിലും ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലുമായിരുന്നു അദ്ദേഹത്തിന്റെ ഉന്നതപഠനം.…
അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനദിനം
എല്ലാ വര്‍ഷവും ഒക്ടോബര്‍ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടത്തിനെ കുറിക്കുന്ന ദിനമാണിത്. 1992 മുതലാണ് ഐക്യരാഷ്ട്രസഭ ലോക ദാരിദ്ര്യ…
വള്ളത്തോളിന്റെ ജന്മവാര്‍ഷികദിനം
ആധുനിക കവിത്രയങ്ങളില്‍പ്പെട്ട കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോള്‍ നാരായണമേനോന്‍ 1878 ഒക്ടോബര്‍ 16ന് തിരൂരിനു സമീപം കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ചു.…
എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മവാര്‍ഷികദിനം
ഒക്ടോബര്‍ 15- ജീവിതം കൊണ്ട് ഇന്ത്യയെ പ്രചോദിപ്പിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മവാര്‍ഷികദിനം.
ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. സാങ്കേതിക വൈദഗ്ധ്യവും…
ലോക നിലവാര ദിനം
ഐ.എസ്.ഒ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ പിറവി ആഘോഷിക്കുന്നതിനായി ആചരിക്കുന്ന ദിനമാണ് ലോക നിലവാര ദിനം. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 14 ആണ് ലോക നിലവാര ദിനമായി ആചരിക്കുന്നത്.…