Browsing Category
TODAY
നന്ദിതയുടെ ചരമവാര്‍ഷികദിനം
കവയിത്രി കെ.എസ്. നന്ദിത എന്ന നന്ദിത 1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ എം. ശ്രീധരമേനോന്റെയും പ്രഭാവതിയുടേയും മകളായി ജനിച്ചു. ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്,…
കുമാരനാശാന്റെ ചരമവാര്‍ഷികദിനം
മലയാളകവിതയില്‍ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ 1873 ഏപ്രില്‍ 12ന് ജനിച്ചു. കുമാരു എന്നായിരുന്നു പേര്. പതിനാലാം വയസില്‍ സര്‍ക്കാര്‍ മലയാളം പള്ളിക്കൂടത്തില്‍ അധ്യാപകനായി. ജോലി…
എം.വി ദേവന്റെ ജന്മവാര്‍ഷിക ദിനം
പ്രമുഖ ശില്പിയും ചിത്രകാരനും എഴുത്തുകാരനുമായ എം. വി. ദേവന്‍ 1928 ജനുവരി 15ന് തലശ്ശേരിക്കടുത്ത് പന്ന്യന്നൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം 1946-ല്‍ മദ്രാസില്‍ ചിത്രകല പഠിക്കുവാനായി പോയി.…
മഹാശ്വേതാ ദേവിയുടെ ജന്മവാര്‍ഷികദിനം
സാഹിത്യകാരിയും പത്രപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി 1926 ജനുവരി 14ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യഭ്യാസം ധാക്കയില്‍ പൂര്‍ത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടര്‍ന്നു പശ്ചിമബംഗാളിലേക്ക് കുടിയേറി.…
സി. അച്യുതമേനോന്റെ ജന്മവാര്‍ഷികദിനം
മുന്‍ മുഖ്യമന്ത്രിയും സാഹിത്യകാരനുമായ സി. അച്യുതമേനോന്‍ 1913 ജനുവരി 13ന് തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് രാപ്പാള്‍ ദേശത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ലോ കോളജില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. തൃശ്ശൂര്‍…