DCBOOKS
Malayalam News Literature Website
Browsing Category

TODAY

ആര്‍.വെങ്കിട്ടരാമന്റെ ചരമവാര്‍ഷികദിനം

സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായിരുന്നു ആര്‍.വെങ്കിട്ടരാമന്‍. 1910 ഡിസംബര്‍ നാലിന് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലായിരുന്നു ജനനം. 1987 മുതല്‍ 1992 വരെയാണ് അദ്ദേഹം രാഷ്ട്രപതി പദവി കൈകാര്യം ചെയ്തിരുന്നത്.…

വി.കെ.എന്‍ ചരമവാര്‍ഷിക ദിനം

ഹാസ്യ രചനകള്‍ക്കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ അഥവാ വി. കെ. എന്‍. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ 6ന് ജനിച്ചു. മെട്രിക്കുലേഷന്‍ കഴിഞ്ഞ് 1951 മുതല്‍ എട്ടു…

ഓര്‍മ്മകളില്‍ അഴീക്കോട് മാഷ്

ഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന അഴീക്കോട് മാഷ് എന്ന സുകുമാര്‍ അഴീക്കോട്   നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാകുന്നു. 2012 ജനുവരി 24-നാണ് അദ്ദേഹം സാഹിത്യലോകത്തോട് വിടപറഞ്ഞത്.…

എം.ഗോവിന്ദന്റെ ചരമവാര്‍ഷികദിനം

കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു എം. ഗോവിന്ദന്‍ 1919 സെപ്റ്റംബര്‍ 18ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുറ്റിപ്പുറം തൃക്കൃണാപുരത്ത് ജനിച്ചു. കോയത്തുമനയ്ക്കല്‍ ചിത്രന്‍ നമ്പൂതിരിയും മാഞ്ചേരത്ത് താഴത്തേതില്‍…