Browsing Category
TODAY
85 ന്റെ നിറവില്‍ സുഗതകുമാരി
വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി തുടരുന്ന കാവ്യജീവിതത്തില്‍ യാതന…
പോള്‍ അലന്റെ ജന്മവാര്‍ഷികദിനം
മൈക്രോസോഫ്റ്റ് സഹസ്ഥാപകനും അമേരിക്കന്‍ സംരംഭകനുമായിരുന്നു പോള്‍ അലന്‍. 1951 ജനുവരി 21ന് വാഷിങ്ടണിലായിരുന്നു ജനനം. വടക്കന്‍ സിയാറ്റ്‌ലില്‍ സ്‌കൂള്‍ പഠനകാലത്താണ് ബില്‍ ഗേറ്റ്‌സും അലനും പരിചപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയ…
കോഴിക്കോടന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്‍ 1925ല്‍ പാലക്കാട് തിരുവേഗപ്പുറം ചെമ്പ്രയില്‍ പേങ്ങാട്ടിരി വീട്ടില്‍ ജനിച്ചു. കെ. അപ്പുക്കുട്ടന്‍ നായര്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. പോസ്റ്റുമാസ്റ്ററായി സേവനം…
ഓഷോ രജനീഷിന്റെ ചരമവാര്‍ഷികദിനം
രജനീഷ് എന്ന വിളിപ്പേരുണ്ടായിരുന്ന ചന്ദ്ര മോഹന്‍ ജയിന്‍ 1931 ഡിസംബര്‍ 11 ന് മധ്യപ്രദേശ് സംസ്ഥാനത്തെ കുച്ച്‌വാഡ ഗ്രാമത്തില്‍ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളില്‍ മൂത്തവനായി ജനിച്ചു. അദ്ദേഹം ഏഴുവയസ്സു വരെ മാതാമഹന്റെ പരിചരണത്തിലാണ്…
റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമാണ് ജോസഫ് റുഡ്യാര്‍ഡ് കിപ്ലിങ്ങ്. കുട്ടികളുടെ പ്രിയപ്പെട്ട കൃതിയായ ജംഗിള്‍ ബുക്കിന്റെ സ്രഷ്ടാവാണ് അദ്ദേഹം. നിരവധി കഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്.
1865 ഡിസംബര്‍ 30-ന്…