DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

അവസരങ്ങൾ പറക്കും നക്ഷത്രങ്ങളെപ്പോലെയാണ്…

"അവസരങ്ങൾ പറക്കും നക്ഷത്രങ്ങളെപ്പോലെയാണ്. നമ്മുടെ കണ്മുന്നിൽ വച്ച് അത് അപ്രത്യക്ഷമാകും. പിന്നെ അതിനെയോർത്ത് വ്യാകുലപ്പെട്ടിട്ട് ഒരു കാര്യവുമില്ല."-ബെന്യാമിൻ (മുല്ലപ്പൂനിറമുള്ള പകലുകൾ)

പ്രേമവും പ്രേതവും തത്ത്വത്തില്‍ ഒന്നാണ്….

"പ്രേമവും പ്രേതവും തത്ത്വത്തില്‍ ഒന്നാണ്. കുഴിമാടങ്ങള്‍ തകര്‍ത്ത്, അനുയോജ്യശരീരത്തെ ആവേശിക്കാന്‍ രണ്ടും വ്യഗ്രതപ്പെടും"- കെ ആര്‍ മീര (മീരാസാധു )

എല്ലാ ദിനവും ഉണര്‍വ്വുള്ളതായാല്‍ നിങ്ങള്‍ക്കൊരിക്കലും പ്രായമാവില്ല…

"എല്ലാ ദിനവും ഉണര്‍വ്വുള്ളതായാല്‍ നിങ്ങള്‍ക്കൊരിക്കലും പ്രായമാവില്ല. നിങ്ങള്‍ എന്നും വളര്‍ന്നുകൊണ്ടേയിരിക്കും"