Browsing Category
QUOTE OF THE DAY
നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു…..
നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു. സ്നേഹവും അടുപ്പവുമെല്ലാം ഭംഗിയായി അഭിനയിക്കണം. കഴുത്തറക്കുമ്പോഴും പുഞ്ചിരിക്കണം . ചതിക്കുമ്പോഴും സഹായിക്കുകയാണെന്നു തോന്നണം . നുണപറയുമ്പോഴും സത്യ…
മാറ്റുവിൻ ചട്ടങ്ങളെ സ്വയ, മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സർവ്വദാ…
മാറ്റുവിൻ ചട്ടങ്ങളെ സ്വയ,
മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ
മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സർവ്വദാ
കാറ്റിരമ്പുന്നിന്നു കേരളത്തിൽ
കുമാരനാശാൻ
(ദുരവസ്ഥ)
നമ്മുടെ ലൈഫിലെ ചില കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നതു കൊണ്ട് നമുക്ക് പ്രത്യേകിച്ച്…
നമ്മുടെ ലൈഫിലെ ചില കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നതു കൊണ്ട് നമുക്ക് പ്രത്യേകിച്ച് ലാഭമൊന്നുമുണ്ടാവില്ല. പക്ഷേ, അത് ചില പ്പോൾ നഷ്ടം വരുത്തിയേക്കും.
-- അഖിൽ പി ധർമ്മജൻ
( റാം c/o ആനന്ദി )
നമ്മളെ ഒത്തിരി സ്നേഹിക്കുന്നവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത…
"നമ്മളെ ഒത്തിരി സ്നേഹിക്കുന്നവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത അവരുടെ സ്നേഹത്തെ പരിഗണിക്കാതിരിക്കുന്ന താണ്. അതേ, സ്നേഹിക്കപ്പെടാതെപോകുന്ന സ്നേഹം!" -ജോസഫ് അന്നംകുട്ടി ജോസ് ( ദൈവത്തിന്റെ ചാരന്മാര്‍)