Browsing Category
QUOTE OF THE DAY
“പ്രിയപ്പെട്ട മായാമോഹിനീ? എടീ മധുരസുരഭിലസുന്ദര നിലാവെളിച്ചമേ!
"പ്രിയപ്പെട്ട മായാമോഹിനീ? എടീ മധുരസുരഭിലസുന്ദര നിലാവെളിച്ചമേ! നിസ്സാരം. ഞാൻ വേണമെങ്കിൽ ചാരു കസേരയിൽ ഇരുന്നുകൊണ്ടു പത്തു മഹാസാമ്രാജ്യങ്ങളുപേക്ഷിക്കാം. ആയിരം ചീങ്കണ്ണികളുമായി യുദ്ധംചെയ്യാം...."
- വൈക്കം മുഹമ്മദ്…
മനുഷ്യൻ ഒരു സ്ക്രീനാണ്.
"മനുഷ്യൻ ഒരു സ്ക്രീനാണ്. മറ്റു മനുഷ്യർ എറിയുന്ന ചെളി നിത്യവും കഴുകിത്തുടച്ച് വെളുത്ത സ്ക്രീനുമായി ഉറങ്ങുന്ന ഒരു മനുഷ്യനുണ്ടെങ്കിൽ ദേവന്മാരുടെ സിനിമ കാണാൻ അവൻ, അവൻ മാത്രം, യോഗ്യനാണ്."
- മുരളി ഗോപി
( സൈക്കോട്ടിക് ദൈവം!…
തലച്ചോറിലെ തെരുവുകളിലൊന്നിൽ സ്ഥിതിചെയ്യുന്ന ഇമേജുകളുടെ, ചിത്രബിംബങ്ങളുടെ കാഴ്‌ചബംഗ്ലാവാണ് ഓർമ
"തലച്ചോറിലെ തെരുവുകളിലൊന്നിൽ സ്ഥിതിചെയ്യുന്ന ഇമേജുകളുടെ, ചിത്രബിംബങ്ങളുടെ കാഴ്‌ചബംഗ്ലാവാണ് ഓർമ."
-പി കെ രാജശേഖരൻ
(ബുക്ക്സ്റ്റാൾജിയ)
ഞാൻ ഗ്രാമത്തിലെ നാൽക്കവലയിലെ പ്രതിമയാണ്,
"ഞാൻ ഗ്രാമത്തിലെ നാൽക്കവലയിലെ പ്രതിമയാണ്,
പായൽ മൂടിയ പീഠത്തിനു മുകളിൽ
നൂറ്റാണ്ടുകൾ പെയ്തുപെയ്ത്
പേരും തിയ്യതികളും മാഞ്ഞു പോയി"
സച്ചിദാനന്ദൻ
(ഇരുട്ടിലെ പാട്ടുകൾ)
അവർ പോയശേഷവും അവരുടെ മണം മുറിയിൽ തങ്ങിനിന്നു.
"അവർ പോയശേഷവും
അവരുടെ മണം
മുറിയിൽ തങ്ങിനിന്നു.
ഒരു യുഗത്തിന്റെയും
ചാതുർവർണ്യത്തിന്റെയും
വൈദികമായ മർദ്ദനത്തിന്റെയും മണം"
-വി.കെ.എൻ.
(ആരോഹണം)