DCBOOKS
Malayalam News Literature Website
Browsing Category

QUOTE OF THE DAY

“ഒരു നോട്ട്ബുക്ക് സൂക്ഷിക്കുക, അതിനൊപ്പം യാത്ര ചെയ്യുക….

"ഒരു നോട്ട്ബുക്ക് സൂക്ഷിക്കുക, അതിനൊപ്പം യാത്ര ചെയ്യുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക, നിങ്ങളുടെ മസ്തിഷ്കത്തിലേക്ക് ഒഴുകുന്ന ലക്ഷ്യമില്ലാത്ത എല്ലാ ചിന്തകളും അതിലേക്ക് കോറിയിടുക"- ജാക്ക് ലണ്ടൻ

വിമോചനത്തെക്കുറിച്ച് എനിക്കു വേവലാതിയില്ല….

വിമോചനത്തെക്കുറിച്ച് എനിക്കു വേവലാതിയില്ല. അതിനെക്കാള്‍, നീരുറവയെപ്പോലെ (നിശ്ശബ്ദമായി) അന്യനു നന്മ ചെയ്ത്ത്, നൂറായിരം നരകങ്ങളിലൂടെ കടന്നുപോകാനാണെനിക്കു താത്പര്യം അതാണെന്റെ മതം.- സ്വാമി വിവേകാനന്ദന്‍

നിങ്ങള്‍ക്കു ചെയ്യാനോ സ്വപ്നം കാണാനോ സാധിക്കുന്നതെന്തായാലും….

"നിങ്ങള്‍ക്കു ചെയ്യാനോ സ്വപ്നം കാണാനോ സാധിക്കുന്നതെന്തായാലും അതിനു തുടക്കം കുറിക്കുക. സാഹസികതയ്ക്ക് അതിന്റേതായ പ്രഭാവവും ശക്തിയും മാസ്മരതയുമുണ്ട്. ഇപ്പോഴേ അത് ആരംഭിക്കുക"- ഗോയ്ഥേ