DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

കേന്ദ്ര സാഹിത്യ പുരസ്‌കാരം കെ പി രാമനുണ്ണിയ്ക്ക്

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലിന് ലഭിച്ചു. ഡി സി ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.…

ടി പത്മനാഭന് ദേശാഭിമാനി പുരസ്‌കാരം

സാമൂഹ്യസാംസ്‌കാരികസാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള രണ്ടാമത് ദേശാഭിമാനി പുരസ്‌കാരം ചെറുകഥാകൃത്ത് ടി പത്മനാഭന്. ചെറുകഥാ സാഹിത്യത്തിനും മലയാള ഭാഷയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. രണ്ടുലക്ഷം രൂപയും…

‘ബഹുരൂപി’; മലയാള കവിതയെ പുതുവഴിയിലൂടെ നയിച്ച സച്ചിദാനന്ദന്റെ കവിതകള്‍

'മറന്നുവച്ച വസ്തുക്കള്‍' എന്ന കവിതാസമാഹാരത്തിനുശേഷം സച്ചിദാനന്ദന്റേതായി പുറത്തുവന്ന കവിതാപുസ്തകമാണ് ബഹുരൂപി. 2009- 2011 കാലഘട്ടത്തില്‍ അദ്ദേഹമെഴുതിയ മുപ്പത്തിയെട്ട് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. വൈയക്തികവും സാമൂഹികവുമായ…

മലയാളവ്യാകരണ പഠനം..

ഭാഷാപഠനം വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അടിസ്ഥാനപരമായ ജ്ഞാനം ഇല്ലെങ്കില്‍ എഴുത്തു ശരിയാകില്ല. ഭാഷാപഠനം ആഴത്തിലാകുമ്പോഴാണ് അതിന്റെ സങ്കീര്‍ണതകളെക്കുറിച്ച് മനസ്സിലാകുന്നത്. എഴുതുവാന്‍ കൃത്യമായ വ്യാകരണം കൂടിയേ കഴിയൂ. നമ്മുടെ മനസ്സില്‍…

‘അയര്‍ലന്റ്’ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അതിഥിരാജ്യം

ലോകരാഷ്ട്രങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി കേരളത്തിലാദ്യമായി സംഘടിപ്പിച്ച സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍( KLF-2018) മൂന്നാം പതിപ്പിനായി തയ്യാറെടുക്കുമ്പോള്‍ അയര്‍ലന്റാണ്…